ഫൈ​സ​ൽ കു​റ്റ്യാ​ടി​ക്ക് യാ​ത്ര​യ​യ​പ്പു ന​ൽ​കി

10:08 PM Jan 14, 2019 | Deepika.com
റി​യാ​ദ്: പ​തി​നൊ​ന്നു വ​ർ​ഷ​ത്തെ പ്രാ​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന റി​യാ​ദി​ലെ ക​ലാ​സാ​ഹി​ത്യ രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ഫൈ​സ​ൽ കു​റ്റ്യാ​ടി​ക്ക് മ​ല​ബാ​ർ വി​ല്ല കൂ​ട്ടാ​യ്്മ യാ​ത്ര​യ​യ​പ്പു ന​ൽ​കി.

അ​ഷ​റ​ഫ് ടി ​ടി വേ​ങ്ങ​ര, ഷി​റാ​സ് ക​ണ്ണൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പു ച​ട​ങ്ങി​ൽ ഉ​ബൈ​ദ് പി.​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നോ​ജ്, മു​ഹ​മ്മ​ദ​ലി, മു​ജീ​ബ്, ജ​ലീ​ൽ, ശി​ഹാ​ബ്, സി​ദ്ധീ​ഖ്, ജൈ​സ​ൽ, ഷ​മീ​ർ, സ​ലീം ക​ണ്ണൂ​ർ തു​ട​ങ്ങി നി​ര​വ​ധി പേ​ർ അ​ദ്ദേ​ഹ​ത്തി​നു ആ​ശം​സ​ക​ള​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. യാ​ത്ര​യ​പ്പു ച​ട​ങ്ങി​നു ഹ​നീ​ഫ താ​നൂ​ർ സ്വാ​ഗ​ത​വും ഫൈ​സ​ൽ കു​റ്റ്യാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ