കൂത്താട്ടുകുളം: ഇടയാർ പോക്കാട്ടേൽ, പരേതനായ ചെറിയാൻ ഭാര്യ ത്രേസ്യാക്കുട്ടി (74) നിര്യാതയായി. വാഴക്കുളം, നെല്ലിക്കുന്നേൽ കുടുംബാംഗമാണ്. സംസ്കാരം ഡിസംബര 19നു ബുധനാഴ്ച രാവിലെ 10.30 ന് ഭവനത്തിൽ ശുശ്രൂഷയ്ക്കുശേഷം വടകര സെന്റ് ജോണ്‍സ് സിറിയൻ കത്തോലിക്കാ പള്ളിയിൽ.
മക്കൾ: സിൽവി (യുഎസ്എ), റോയി (ഗവ. എൽ.പി സ്കൂൾ ഇലഞ്ഞി), സന്തോഷ് (സെന്റ്’ മേരീസ് എച്ച്എസ്എസ് തലക്കോട്). മരുമക്കൾ: ഫിലിപ് പൗവ്വത്തിൽ (യുഎസ്എ), അനി (ഗവ. യുപി സ്കൂൾ ഓണക്കൂർ), റിയ (എംകെഎം എച്ച്എസ്എസ്, പിറവം).
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ത്രേസ്യാക്കുട്ടി നിര്യാതയായി
09:06 PM Dec 18, 2018 | Deepika.com