ഓ​ണ്‍​ലൈ​ൻ ടാ​ക്സി ആ​പ്ലി​ക്കേ​ഷ​നു​മാ​യി യാ​ത്ര കു​വൈ​ത്ത്

09:58 PM Dec 17, 2018 | Deepika.com
കു​വൈ​ത്ത് സി​റ്റി: അ​ഞ്ചാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന കു​വൈ​ത്തി​ലെ മ​ല​യാ​ളി ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ യാ​ത്ര കു​വൈ​ത്ത് ഓ​ണ്‍​ലൈ​ൻ ടാ​ക്സി ആ​പ്ലി​ക്കേ​ഷ​ൻ ആ​രം​ഭി​ക്കു​ന്നു.

ജ​നു​വ​രി ആ​ദ്യ​വാ​രം ആ​പ്ലി​ക്കേ​ഷ​ൻ യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങാ​ൻ ക​ഴി​യും. യാ​ത്ര കു​വൈ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ൽ ആ​നാ​ട് ആ​പ്ലി​ക്കേ​ഷ​ന്‍റെ​യും വെ​ബ്സൈ​റ്റി​ന്‍റെ​യും വി​ഡി​യോ പ്ര​സ​ന്േ‍​റ​ഷ​ൻ അ​വ​ത​രി​പ്പി​ച്ചു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. യാ​ത്ര​ക്കാ​ർ​ക്ക് വി​ശ്വാ​സ​യോ​ഗ്യ​മാ​യ സ​ർ​വി​സു​ക​ൾ ന​ൽ​കു​ക​യും ടാ​ക്സി യാ​ത്ര​യെ കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്കു​ക​യു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അം​ഗ​ങ്ങ​ളി​ൽ​നി​ന്നും നി​ശ്ചി​ത തു​ക ഷെ​യ​റാ​യി സ്ഥീ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ