മ​സ്ക്ക​റ്റി​ൽ സം​യു​ക്ത ക്രി​സ്മ​സ് ക​രോ​ൾ ആ​ഘോ​ഷി​ച്ചു

02:40 AM Dec 16, 2018 | Deepika.com
മ​സ്ക്ക​റ്റ് : മ​സ്ക്ക​റ്റി​ലെ വി​വി​ധ ക്രി​സ്തീ​യ ഇ​ട​വ​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​യു​ക്ത ക്രി​സ്മ​സ് ക​രോ​ൾ മ​സ്ക​റ്റി​ലെ റൂ​വി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ആ​ഘോ​ഷി​ച്ചു.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ലെ ഗീ​വ​റു​ഗീ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത
ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി. ദൈ​വി​ക ചൈ​ത​ന്യം നി​ല​നി​ർ​ത്തി പ​ര​സ്പ​ര സ്നേ​ഹ​ത്തി​ലും , സൗ​ഹാ​ർ​ദ്ദ​ത്തി​ലും കൂ​ടി പു​തി​യ ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കാ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത ക്രി​സ്മ​സ് സ​ന്ദേ​ശ​ത്തി​ൽ ആ​ഹ്വാ​നം ചെ​യ്തു. വി​വി​ധ ഇ​ട​വ​ക​ളു​ടെ ക്രി​സ്മ​സ് ഗാ​ന​ശു​ശ്രു​ഷ, ബൈ​ബി​ൾ റീ​ഡിം​ഗ് , നി​ശ്ച​ല ദൃ​ശ്യം എ​ന്നീ പ​രി​പാ​ടി​ക​ൾ ക്രി​സ്മ​സി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്ത​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: ബി​ജു വെ​ണ്ണി​ക്കു​ളം