ഡാളസ് :മണിമല പടിയറ തോരണപ്ലാക്കല്‍ റിട്ടയേര്‍ഡ് സീവ്യൂ എസ്റ്റേറ്റ് മാനേജരും പടിയറ കുടുംബയോഗം പ്രസിഡന്റുമായ ടി. ടി. ആന്റണിയുടെ ഭാര്യ മറിയാമ്മ ആന്റണി നിര്യാതയായി. പരേത കാഞ്ഞിരപ്പള്ളി പള്ളിവാതുക്കള്‍ കുടുംബാംഗമാണ്. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 -നു മണിമല സെന്റ് ബേസില്‍ കത്തോലിക്കാ ദേവാലയത്തില്‍.
മക്കള്‍. തോമസ് ആന്റണി, ബേസില്‍ ആന്റണി , എബ്രഹാം ആന്റണി കഅട, ടോണി ആന്റണി, ജോസ് ആന്റണി , സാബു ആന്റണി, ആന്‍ ജോര്‍ഡി, ലിസി ഫിലിപ്പ് ,സുമ സജന്, ആലിസ് സണ്ണി (എല്ലാവരും യു എസ്എ.)
മരുമക്കള്‍ എല്‍സി തോമസ് , മേരി ബേസില്‍ ,കാവേരി എബ്രഹാം, സൂസി ആന്റണി, മിനി ജോസ്, സ്വപ്ന ആന്റണി, ജോര്‍ഡി വാഴക്കുളം, ഫിലിപ്പ് മണ്ണില്‍, സുജന്‍ കാക്കനാട്ട് ,സണ്ണി കടവും കണ്ടതില്‍.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്
മറിയാമ്മ ആന്റണി നിര്യാതയായി
12:42 PM Dec 12, 2018 | Deepika.com