ന്യുജഴ്സി: വെസ്റ്റ് വുഡ് മുന്‍ കൗണ്സില്മാന് ജോര്‍ജ് ജയിംസിന്റെ പിതാവ് കാരയ്ക്കാട്ട് ഉമ്മന്‍ ജോര്‍ജ് (94) റാന്നിയില്‍ നിര്യാതനായി.
ഭാര്യ അന്നമ്മ ജോര്‍ജ് മൂന്നു മാസം മുമ്പാണ് നിര്യാതയായത്. മക്കള്‍: ലീലാമ്മ ഉമ്മന്‍ (ചാക്കോ ഉമ്മന്‍, റാന്നി); ജോര്‍ജ് ജയിംസ് (ജോയ്സ്); തോമസ് (മെഴ്സിവെസ്റ്റ് വുഡ്, ന്യുജഴ്സി); സജി (റോസ്ലി, ഡിട്രോയിറ്റ്); ഷാജി (ഷെര്‍ലി ഡിട്രോയിറ്റ്)
കൊച്ചുമക്കള്‍: റോയി, റോജി; ജെസ്ലിന്, ജെറിന്, സാറാ; ലെസ്ലി, ജോസ്ലിന്, ഡോളിന്; സീലിയ, ക്രിസ്റ്റിന; ജസ്മിന്, കെസിയ.
പൊതുദര്‍ശനവും ശൂശ്രൂഷയും ഡിസംബര്‍ 14നു ചെത്തോംകരയിലുള്ള കാരക്കാട്ടു ഭവനത്തില്‍ രാവിലെ 8:30 മുതല്‍ 11:45 വരെ. അതിനു ശേഷം സംസ്കാര ശൂശ്രൂഷ ചെത്തോംകര ക്രൈസ്റ്റ് ദി കിംഗ് മലങ്കര കാത്തലിക്ക് ചര്‍ച്ചില്‍ തിരുവല്ല അതിരൂപത അധ്യക്ഷന്‍ തോമസ് മാര്‍ കൂറിലോസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍.
കാരയ്ക്കാട്ട് ഉമ്മന്‍ ജോര്‍ജ് നിര്യാതനായി
03:07 PM Dec 11, 2018 | Deepika.com