പത്തനംതിട്ട: കാളിയാങ്കൽ ഇടയിലെ വിളയിൽ(കുഴിയിൽ കോട്ടേജ്) ഗീവർഗീസ്(ബേബി-77, റിട്ട. എൻജിനീയർ, മധ്യപ്രദേശ്) നിര്യാതനായി. ഭാര്യ കിടങ്ങന്നൂർ കാക്കനാട് തടത്തിൽ സൂസമ്മ. സംസ്കാരം ഡിസംബര്‍ 10 തിങ്കളാഴ്ച ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം കുളനട വട്ടയം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.
മക്കൾ: ജിജു വർഗീസ്, ജിജി ജേക്കബ്, ഡോ. ജോളി മാത്യൂസ്. മരുമക്കൾ: ആയൂർ താന്നിവിള, രാജൻ ജേക്കബ്(ഓപ്ഷൻ വണ്‍ ഹോം കെയർ), കുളനട കൈപ്പള്ളിൽ ലിജി ആനി വർഗീസ്, മാരമണ്‍ പാലക്കുന്നത്ത് പുലിയേലിമണ്ണിൽ റെനി മാത്യൂസ്(എല്ലാവരും ലോസ്ആഞ്ചലസ്).
ഗീവർഗീസ് നിര്യാതനായി
07:07 PM Dec 09, 2018 | Deepika.com