ന്യൂയോര്‍ക്ക്: മല്ലപ്പള്ളി മാന്താനം സ്വദേശിയും ഫിലഡല്ഫിയയില് താമസക്കാരനുമായ രഘുനാഥന് നായര്‍ ബുധനാഴ്ച രാത്രി 9:15ന് (ഇന്ത്യന്‍ സമയം) മാന്താനത്ത് നിര്യാതനായി. ഭാര്യ: ഉഷ. മക്കള്‍: രേഷ്മ, രാജേഷ്. ശവദാഹം വ്യാഴാഴ്ച വൈകുന്നേരം നാലിനു ഇന്ത്യന്‍ സമയം) സ്വവസതിയില്‍.
റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍
രഘുനാഥന് നായര്‍ നിര്യാതനായി
12:33 PM Dec 06, 2018 | Deepika.com