കെ​ഇ​എ കു​വൈ​ത്ത് ക​ഥ, ക​വി​ത, ലേ​ഖ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു

09:00 PM Nov 19, 2018 | Deepika.com
കു​വൈ​ത്ത്: കാ​സ​ർ​ഗോ​ഡ് എ​ക്സ്പാ​ട്രി​യേ​റ്റ് അ​സോ​സി​യേ​ഷ​ൻ സാ​ഹി​ത്യ വി​ഭാ​ഗം ക​ഥ, ക​വി​ത ലേ​ഖ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന സൃ​ഷ്ടി​ക​ൾ​ക്ക് ന​വം​ബ​ർ 30ന് ​ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന കാ​സ​ർ​ഗോ​ഡ് ഉ​ത്സ​വ് 2018 എ​ന്ന പ​രി​പാ​ടി​യി​ൽ വ​ച്ചു സ​മ്മാ​നം ന​ൽ​കും.

ക​ഥ, മൂ​ന്ന് പു​റ​ത്തി​ൽ ക​വി​യാ​ത്ത​തും ക​വി​ത, ഒ​രു പു​റ​ത്തി​ൽ ക​വി​യാ​ത്ത​തു​മാ​യ സ്വ​ന്തം സൃ​ഷ്ടി​യാ​യി​രി​ക്ക​ണം. ലേ​ഖ​ന വി​ഷ​യം, സോ​ഷ്യ​ൽ​മീ​ഡി​യ. ക​ഥ ക​വി​ത മ​ത്സ​ര​ങ്ങ​ൾ കെ​ഇ​എ അം​ഗ​ങ്ങ​ൾ​ക്കും ലേ​ഖ​നം പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ​ങ്കെ​ടു​ക്കാം. സൃ​ഷ്ടി​ക​ൾ ന​വം​ബ​ർ 15 ന് ​മു​ന്പ് പേ​രും മൊ​ബൈ​ൽ ന​ന്പ​റും Keakwt@gmail.com എ​ന്ന അ​ഡ്ര​സിൽ അ​യ​ക്ക​ണം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഹ​മീ​ദ് മ​ധൂ​ർ 50247644 നെ ​ബ​ന്ധ​പ്പെ​ടു​ക.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ