മറിയാമ്മ അബ്രഹാം നിര്യാതയായി

12:47 PM Nov 19, 2018 | Deepika.com
ന്യുയോര്‍ക്ക്: കോതമംഗലം പോത്താനിക്കാട് കാക്കത്തോട്ടില്‍ പരേതനായ ഇട്ടിയവിര ഏബ്രഹാമിന്റെ ഭാര്യ മറിയാമ്മ ഏബ്രഹാം (89) നിര്യാതയായി.

മക്കള്‍: ഏബ്രഹാം ഏബ്രഹാം (പോത്താനിക്കാട്); വര്‍ഗീസ് പോത്താനിക്കാട് (ന്യുയോര്‍ക്ക്) വല്‍സ ജോയി (ന്യുയോര്‍ക്ക്). മരുമക്കള്‍: ലില്ലി, കുഞ്ഞൂഞ്ഞമ്മ (ന്യുയോര്‍ക്ക്); ജോയി പീറ്റര്‍ (ന്യുയോര്‍ക്ക്)

സംസ്‌കാര ചടങ്ങുകള്‍ നവംബര്‍ 22-നു വ്യാഴാഴ്ച രാവിലെ പതിനൊന്നിനു വീട്ടില്‍ നിന്നാരംഭിക്കും. തുടര്‍ന്നുപോത്താനിക്കാട് ഉമ്മണിക്കുന്ന് മര്‍ത്തമറിയം പള്ളിയില്‍ ശുശ്രൂഷക്കു ശേഷം പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.