ന്യൂയോർക്ക്: ഓറഞ്ച്ബർഗ് സെന്റ് ജോണ്‍സ് ഓർത്തഡോക്സ് ഇടവകയുടെ ഫാമിലി നൈറ്റ് നവംബർ 17 ശനിയാഴ്ച വൈകുന്നേരം 5 മുതൽ 8 വരെ ക്ലാർക്ക്സ്റ്റൗണ് റീഫോർമഡ് ചർച്ചിൽ നടക്കപ്പെടും. മുതിർന്നവരുടെയും കുട്ടികളുടെയും കലാപരിപാടികളാൽ സന്പന്നമായിരിക്കും പരിപാടികളെന്ന് ഭാരവാഹികൾ അറിയിച്ചു. ശാസ്ത്രീയ നൃത്തം, ക്രൈസ്തവ തിരുവാതിര, കഥാപ്രസംഗം, സുറിയാനി ഗാനലാപനം, ചിത്രീകരണം, മറ്റു നൃത്തരൂപങ്ങൾ എന്നിവയൊക്കെ അരങ്ങിലെത്തും.
വിലാസം: Clarkstown Reformed Church, 107 tSraw ton Road, West N yack, NY....
കൂടുതൽ വിവരങ്ങൾക്ക്:
സാജൻ രാജു(917) 767-9868
ബിജോ കെ. തോമസ്(201) 772-9440
ജ്യോതി ജനുവിൻ(201)719-0011
റിപ്പോർട്ട്: ജോർജ് തുന്പയിൽ
ഓറഞ്ച്ബർഗ് സെന്റ് ജോണ്‍സിൽ ഫാമിലി നൈറ്റ്
11:03 PM Nov 16, 2018 | Deepika.com