കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി ഏറനാട് മണ്ഡലം കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികളായി റിയാസ് ബാബു കിഴിശ്ശേരി (പ്രസിഡന്റ്), അബ്ദുൾ ഗഫൂർ അരീക്കോട് (ജനറൽ സെക്രട്ടറി), നജ്മുദ്ദീൻ കിഴിശ്ശേരി (ട്രഷറർ), ഹംസ മുസ് ലിയാർ കുഴിഞ്ഞോളം, മഹമൂദ് കാവനൂർ, ജാഫർ അരീക്കോട് (വൈസ് പ്രസിഡന്റുമാർ), അനസ് മോൻ ഒതായി, അബുബക്കർ സിദ്ധീഖ് വാക്കാലൂർ, ബഷീർ വാക്കാലൂർ (സെക്രട്ടറിമാർ), മഹമൂദ് കാവനൂർ, അനസ് മോൻ ഒതായി (ജില്ലാ കൗണ്‍സിൽ അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്ത് കെഎംസിസി ഏറനാട് മണ്ഡലം കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു
09:32 PM Nov 15, 2018 | Deepika.com