ഷിക്കാഗോ: മാരത്തോണ്‍ 2018ൽ പങ്കെടുത്ത് 26.2 മൈൽ നിശ്ചിത സമയത്ത് പൂർത്തിയാക്കി സന്തോഷ് സ്കറിയ മെഡൽ കരസ്ഥമാക്കി. ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ അംഗമായ സന്തോഷ്, തെനിയപ്ലാക്കൽ സ്കറിയാ സാറിന്േറയും, ചിന്നമ്മ ടീച്ചറിന്റേയും പുത്രനാണ്. ഭാര്യ: ലിജ പുൽപ്പള്ളി തറപ്പത്ത് കുടുംബാംഗം. മക്കൾ: ജേക്കബ്, ജെന്ന.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
സന്തോഷ് സ്കറിയ ഷിക്കാഗോ മാരത്തണ്‍ 2018 ജേതാവായി
09:55 PM Nov 14, 2018 | Deepika.com