കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മറ്റി നിലവിൽ വന്നു. ഭാരവാഹികളായി ഫഹദ് പൂങ്ങാടൻ (പ്രസിഡന്റ്), മുസ്തഫ പരപ്പനങ്ങാടി (ജനറൽ സെക്രട്ടറി), ഷെരീഫ് തിരൂരങ്ങാടി (ട്രഷറർ), മുഹമ്മദലി പുതുപ്പറന്പ്, അബ്ദുസമദ് കുന്നക്കൽ, ആബിദ് തൂന്പിൽ (വൈസ് പ്രസിഡന്റുമാർ), ഇല്യാസ് വെണ്ണിയൂർ, നാസർ മേച്ചേരി, ഇൽയാസ് കെ.ടി. (സെക്രട്ടറിമാർ). സലീം പരപ്പനങ്ങാടി, അയ്യൂബ് എടരിക്കോട്, ഇല്യാസ് വെണ്ണിയൂർ, റഷാദ് കെ.പി., സലാം ചെട്ടിപ്പടി, അയ്യൂബ് പുതുപ്പറന്പ് (ജില്ലാ കൗണ്‍സിൽ അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്ത് കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മറ്റി നിലവിൽ വന്നു
08:42 PM Nov 13, 2018 | Deepika.com