കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി കോട്ടക്കൽ മണ്ഡലം കമ്മറ്റി നിലവിൽ വന്നു. ഭാരവാഹികളായി ഷമീർ വളാഞ്ചേരി (പ്രസിഡന്റ്), ഇസ്മായിൽ എം.പി.(ജനറൽ സെക്രട്ടറി), മൊയ്തീൻഷാ (ട്രഷറർ), സിദ്ദീഖ് കോട്ടക്കൽ, അഷ്റഫ് സബ്ഹാൻ, ഹുസൈൻ പനംപുലാക്കൽ (വൈസ് പ്രസിഡന്റുമാർ), നിസാർ വാക്കയിൽ, മുനീർ കെ.പി., സൈഫുദ്ധീൻ കപ്പൂരത്ത് (സെക്രട്ടറിമാർ). അബ്ദുൾ ഹമീദ് മൂടാൽ(സബ്ഹാൻ), അഷ്റഫ്, പി, സിദ്ദീഖ് കോട്ടക്കൽ, ഫസൽ കൊടുമുടി, അലി കെ.പി. സബ്ഹാൻ, മുജീബ് മൂടാൽ, ഹനീഫ പരവക്കൽ, ഗഫൂർ കാര്യാടൻ, ഇല്യാസ് പാഴൂർ (ജില്ലാ കൗണ്‍സിൽ അംഗങ്ങൾ)എന്നിവരെ തെരഞ്ഞെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്ത് കെഎംസിസി കോട്ടക്കൽ മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു
08:35 PM Nov 13, 2018 | Deepika.com