അറ്റ്ലാന്റ: അറ്റ്ലാന്റ ചർച്ച് ഓഫ് ഗോഡ് യൂത്ത് പാസ്റ്റർ ആനന്ദ് ബാലചന്ദ്രൻ നിര്യാതനായി. സംസ്കാരം രാവിലെ 10ന് പ്രയ്സ് കമ്യൂണിറ്റി ചർച്ചിലെ ശുശ്രൂഷകൾക്കുശേഷം ഇറ്റേണൽ ഹിൽസ് ഫ്യുണറൽ ഹോമിൽ.
ഭാര്യ: ബീനാ. മക്കൾ : ജോഷ്വാ, ജോർദാൻ.
2016 മുതൽ അറ്റ്ലാന്റ ചർച്ച് ഓഫ് ഗോഡ് യൂത്ത് പാസ്റ്റർ ആയി പ്രവർത്തിച്ചുവരികയായിരുന്നു.
പൊതുദർശനം: ഒൻപതിന് വൈകിട്ട് 6 മുതൽ 9 വരെ. സ്ഥലം : PRAISE COMMUNITY CHURCH , 329 GRAYSON HWY, LAWRENCE VILLE, GA-30046.
വിവരങ്ങൾക്ക്: പാസ്റ്റർ സതീഷ് 214 606 5724.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ആനന്ദ് ബാലചന്ദ്രൻ അറ്റ്ലാന്റയിൽ നിര്യാതനായി
12:17 AM Nov 10, 2018 | Deepika.com