ഡാളസ്:മാർത്തോമ്മ സഭയിലെ പ്രസിദ്ധ സുവിശേഷകനായിരുന്ന പുലിയൂർ താഴുവേലി കട്ടിൽ ബേബി സാർ (ഇടുക്കള ഫിലിപ്പ് -90 ) നിര്യാതനായി. സംസ്കാരം
നവംബർ 13 ന് (ചൊവ്വാ) രാവിലെ 9.30 നു പുലിയൂർ സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ.
ഭാര്യ: അമ്മിണി മാവേലിക്കര കല്ലുംപുറത്തു കുടുംബാംഗം. മക്കൾ: റെജി,സജി, ഷാജി, ജിജി, കൊച്ചുമോൻ (ഡാളസ്), കൊച്ചു മോൾ. മരുമക്കൾ:സാം, രാജു, ആലിസ്,സൂസൻ, സുജ , റെജി .
റിപ്പോർട്ട്: എബി മക്കപ്പുഴ
പുലിയൂർ ബേബി സാർ നിര്യാതനായി
08:47 PM Nov 09, 2018 | Deepika.com