ഫോ​മാ പ​ബ്ലി​ക് റി​ലേ​ഷ​ൻ ഓ​ഫീ​സ​റാ​യി ബി​ജു തോ​മ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു

09:59 PM Oct 19, 2018 | Deepika.com
ഡാ​ള​സ്: ദ​ശ​വ​ർ​ഷം ആ​ഘോ​ഷി​ക്കു​ന്ന ഫോ​മാ​യു​ടെ പ​ബ്ലി​ക് റി​ലേ​ഷ​ൻ ഓ​ഫീ​സ​റാ​യി പ​ന്ത​ളം ബി​ജു തോ​മ​സി​നെ എ​തി​രി​ല്ലാ​തെ അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തു. ഒ​ക്ടോ​ബ​ർ 18നു ​കൂ​ടി​യ നാ​ഷ​ണ​ൽ ക​മ്മ​റ്റി​യി​ൽ വ​ന്ന നാ​മ​നി​ർ​ദേ​ശം എ​തി​രി​ല്ലാ​തെ അം​ഗീ​ക​രി​ച്ചു.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് വ​ള​രെ സു​പ​രി​ചി​ത​നാ​യ ഇ​ദ്ദേ​ഹം ന​ല്ല ഒ​രു സം​ഘാ​ട​ക​നും റി​പ്പോ​ർ​ട്ട​റും കൂ​ടി​യാ​ണ്. ഇ​നി​യു​ള്ള ര​ണ്ടു​വ​ർ​ഷ​ക്കാ​ലം ഫോ​മാ​യു​ടെ എ​ല്ലാ​വി​ധ ഒൗ​ദ്യോ​ഗി​ക കാ​ര്യ​ങ്ങ​ളും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളെ യ​ഥാ​സ​മ​യം അ​റി​യി​ക്കു​ക എ​ന്നു​ള്ള ഭാ​രി​ച്ച ചു​മ​ത​ല പി​ആ​ർ​ഒ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ലാ​സ് വേ​ഗ​സി​ന്‍റെ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ പ​ന്ത​ളം ബി​ജു, ഫോ​മാ​യു​ടെ വി​വി​ധ പ​ദ​വി​ക​ൾ ഇ​തി​നോ​ട​കം വ​ഹി​ച്ചി​ട്ടു​ണ്ട്. ഫോ​മ​യു​ടെ ലാ​സ് വെ​ഗാ​സ് ക​ണ്‍​വ​ൻ​ഷ​ൻ ക​ണ്‍​വീ​ന​ർ, വെ​സ്റ്റേ​ണ്‍ റീ​ജ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്, നാ​ഷ​ണ​ൽ ക​മ്മ​റ്റി​യം​ഗം, ബൈ​ലോ ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ, പൊ​ളി​റ്റി​ക്ക​ൽ ഫോ​റം ചെ​യ​ർ​മാ​ൻ, പ്രോ​പ​ർ​ട്ടി പ്രോ​ട്ട​ക്ഷ​ൻ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി എ​ന്നീ പ​ദ​വി​ക​ളി​ലാ​ണ് ബി​ജു പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് ഏ​ബ്ര​ഹാം