കേ​ര​ളാ ലി​റ്റ​റ​റി സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡാ​ള​സി​ൽ വി​ദ്യാ​രം​ഭം

10:41 PM Oct 17, 2018 | Deepika.com
ഗാ​ർ​ല​ന്‍റ് (ഡാ​ള​സ്): കു​ട്ടി​ക​ൾ​ക്ക് അ​റി​വി​ന്‍റെ ആ​ദ്യാ​ക്ഷ​രം പ​ക​രു​വാ​ൻ കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി (ക​ഐ​ൽ​എ​സ്) ഒ​ക്ടോ​ബ​ർ 20ന് ​ഡാ​ള​സി​ൽ വി​ദ്യാ​രം​ഭം സം​ഘ​ടി​പ്പി​ക്കും.

ഗാ​ർ​ല​ന്‍റ് ബ്രോ​ഡ് വേ​യി​ലു​ള്ള കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ (ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​ർ ,3821 Broadway Blvd, Garland, TX 75043) രാ​വി​ലെ ഒ​ൻ​പ​തി​നാ​ണ് അ​ക്ഷ​ര​മു​റ്റ​ത്തേ​ക്ക് കു​രു​ന്നു​ക​ളെ കൈ​പി​ടി​ച്ചു​യ​ർ​ത്താ​ൻ എ​ഴു​ത്തി​നി​രു​ത്തു​ക.

വി​വ​ര​ങ്ങ​ൾ​ക്ക്:

ജോ​സ് ഓ​ച്ചാ​ലി​ൽ : 469 363 5642
സി​ജു വി ​ജോ​ർ​ജ്: 2142827458;
ജോ​സ​ൻ ജോ​ർ​ജ് : 4697673208

റി​പ്പോ​ർ​ട്ട്: മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ