ഡാ​ള​സി​ൽ ദീ​പാ​വ​ലി ആ​ഘോ​ഷം ഒ​ക്ടോ​ബ​ർ 27ന്

10:47 PM Oct 15, 2018 | Deepika.com
ഡാ​ള​സ്: ര​ണ്ടാ​മ​ത് ഡാ​ള​സ് ഫെ​സ്റ്റി​വ​ൽ ഓ​ഫ് ലൈ​റ്റ്സ് ഒ​ക്ടോ​ബ​ർ 27 ന് ​ഡാ​ള​സ് സൗ​ത്ത് ഫോ​ർ​ക്ക് റാ​ഞ്ചി​ൽ ന​ട​ക്കും. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡാ​ൻ​സ്, ക​ണ്‍​ട്രി മ്യൂ​സി​ക്ക്, ക​രി​മ​രു​ന്ന് പ്ര​യോ​ഗം തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ൾ ദീ​വാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു കൂ​ട്ടു​മെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

അ​ന്ധ​കാ​ര​ത്തിേ·​ൽ പ്ര​കാ​ശ​ത്തി​ന്‍റേയും തിന്മയു​ടെ മു​ന്പി​ൽ ന·​യു​ടേ​യും അ​ജ്ഞ​ത​യു​ടെ മു​ന്പി​ൽ അ​റി​വി​ന്േ‍​റ​യും വി​ജ​യ​ത്തെ ആ​ഘോ​ഷി​ക്കു​ന്ന ഹൈ​ന്ദ​വ​യു​ടെ പ്ര​ധാ​ന ഉ​ത്സ​വ​മാ​ണ് ദീ​പാ​വ​ലി. മി​സ്റ്റി​ക് മ​ണ്ഡ​ല​യും ഫ​ണ്‍ ഏ​ഷ്യ​യും സം​യു​ക്ത​മാ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന വി​വി​ധ ഭ​ക്ഷ​ണ​ശാ​ല​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​വേ​ശ​നം പാ​സ് മൂ​ല​മാ​ണ് നി​യ​ന്ത്രി​ച്ചി​രി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : 972 750 1419

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ