അബുദാബി കെഎംസിസി സൗത്ത് സോൺ ജനറൽ കൗൺസിൽ 12 ന്

10:20 PM Oct 10, 2018 | Deepika.com
അബുദാബി : അബുദാബി കെഎംസിസി സൗത്ത് സോൺ കമ്മിറ്റിയുടെ 2018-21 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള ജനറൽ കൗൺസിൽ ഒക്ടോബർ 12 ന് (വെള്ളി) നടക്കും. അബുദാബി ഇന്ത്യൻ ഇസ് ലാമിക് സെന്‍ററിൽ രാവിലെ 10 മുതൽ നടക്കുന്ന യോഗത്തിൽ സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും.

പരിപാടിയിലേക്ക് ദക്ഷിണ മേഖലയിലെ മുഴുവൻ പ്രവർത്തകരെയും ഭാരവാഹികൾ സ്വാഗംത ചെയ്തു.

വിവരങ്ങൾക്ക് 0553087217 , 0553486352.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള