കുവൈത്ത്: മാള പ്രവാസി അസോസിയേഷൻ കുവൈത്ത് സമാഹരിച്ച മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന അസോസിയേഷൻ പ്രസിഡന്റ് ആൻറ്റു വാഴപ്പിള്ളി, തൃശൂർ ജില്ലാ കളക്ടർ ടി.വി. അനുപമ ഐഎഎസിന് കൈമാറി. ഈ തുക സമാഹരിക്കുന്നതിൽ സഹകരിച്ച എല്ലാവരോടും മാള അസോസിയേഷൻ കുവൈത്ത് അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
മാള പ്രവാസി അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി
10:39 PM Sep 18, 2018 | Deepika.com