ഫർവാനിയ : കുവൈത്ത് കേരള കൾചറൽ ഓർഗനൈസേഷൻ (കെകെസിഒ) വനിത അംഗം മേരി ജോസിനുള്ള ചികിത്സ ധനസഹായം കൈമാറി. അൽ റാസി ഹോസ്പിറ്റലിൽ പ്രസിഡൻറ് ഷംസു താമരക്കുളം സഹായധനം കൈമാറി. ചടങ്ങിൽ ചെയർമാൻ ഹമീദ് പലേരി, വൈസ് പ്രസിഡൻറ് അശോകൻ തിരുവനന്തപുരം, മിനിമോൾ, മുജീബ് തൃശൂർ തുടങ്ങിയവർ സംബന്ധിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
ചികിത്സ ധനസഹായം നൽകി
11:42 PM Sep 17, 2018 | Deepika.com