മീ​ഡി​യ പ്ല​സി​ന്‍റെ ഹ്യൂ​മാ​നി​റ്റി സ​ർ​വീ​സ് അ​വാ​ർ​ഡ് ന​വാ​സ് പാ​ലേ​രി​ക്കും ശ്രീ​ജി​ത്ത് വി​യൂ​രി​നും സ​മ്മാ​നി​ച്ചു

11:41 PM Sep 17, 2018 | Deepika.com
ദോ​ഹ : ഗ​ൾ​ഫി​ലെ മി​ക​ച്ച അ​ഡ്വൈ​ർ​ട്ടൈ​സിം​ഗ് & ഈ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ക​ന്പ​നി​യാ​യ മീ​ഡി​യ പ്ല​സ് ഏ​ർ​പ്പെ​ടു​ത്തി​യ ര​ണ്ടാ​മ​ത് ഹ്യൂ​മാ​നി​റ്റി സ​ർ​വീ​സ് അ​വാ​ർ​ഡ് പ്ര​മു​ഖ ഗാ​യ​ക​നാ​യ ന​വാ​സ് പാ​ലേ​രി​ക്കും മ​ജീ​ഷ്യ​ൻ ശ്രീ​ജി​ത്ത് വി​യൂ​രി​നും സ​മ്മാ​നി​ച്ചു. ടാ​ല​ന്‍റ് പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നു​സ്റ​ത്തു​ൽ അ​നാം ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ അ​ന​സ് അ​ബ്ദു​ൽ ഖാ​ദ​റും ടാ​ല​ന്‍റ് പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​ന്ധ്യ ഐ​സ​കും ചേ​ർ​ന്നാ​ണ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ച​ത്.

പ്രൊ​ഫ. എം.​അ​ബ്ദു​ൽ അ​ലി, ഡോ. ​ശു​ക്കൂ​ർ കി​നാ​ലൂ​ർ, ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യ ക​മ്മി​റ്റി​യാ​ണ് ഇ​രു​വ​രേ​യും അ​വാ​ർ​ഡി​ന് തെ​ര​ഞ്ഞെ​ടു​ത്ത​ത്. മീ​ഡി​യ പ്ല​സി​ന്‍റെ കോ​ർ​പ​റേ​റ്റ് സോ​ഷ്യ​ൽ റ​സ്പോ​സി​ബി​ലി​റ്റി​യു​ടെ ഭാ​ഗ​മാ​യാ​ണ് മാ​ന​വ​രാ​ശി​ക്ക് സേ​വ​നം ചെ​യ്യു​ന്ന യു​വ​പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കു​തെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച മീ​ഡി​യ പ്ല​സ് സി​ഇ​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ​റ​ഞ്ഞു. സ്കൂ​ൾ മാ​നേ​ജ​ർ യാ​സ​ർ ക​രു​വാ​ട്ടി​ൽ, ഇം​ഗ്ലീ​ഷ് ഫാ​ക്ക​ൽ​റ്റി അ​ബ്ദു​ല്ല, പി.​കെ സ​യ്യി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.

സ്നേ​ഹ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യ ക​വി​ത​ക​ളും, മാ​പ്പി​ള​പ്പാ​ട്ടു​ക​ളും സി​നി​മാ ഗീ​ത​ങ്ങ​ളു​മാ​യി ’ന· ​നി​റ​ഞ്ഞ പാ​ട്ടു​ക​ൾ’’ എ​ന്ന പേ​രി​ൽ ഏ​കാം​ഗ ഗാ​ന​മേ​ള​യു​മാ​യി മാ​പ്പി​ള​പ്പാ​ട്ട് രം​ഗ​ത്ത് സ​ജീ​വ​മാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ന​വാ​സ് പാ​ലേ​രി​യു​ടെ പാ​ട്ടു​ക​ൾ മ​നു​ഷ്യ സ്നേ​ഹം, ദേ​ശ​സ്നേ​ഹം, പ്ര​വാ​ച​ക സ്നേ​ഹ എ​ന്നി​വ​യി​ൽ ചാ​ലി​ച്ചെ​ടു​ത്ത​താ​ണ്. ശു​ദ്ധ​മാ​യ സം​ഗീ​തം സ്വ​പ്നം കാ​ണു ന​വ​സ് പാ​ട്ടു​ക​ളു​ടെ ബ​ഹ​ള​ങ്ങ​ളു​ടെ പി​റ​കെ പോ​കാ​ത്ത ഗാ​യ​ക​നാ​ണ്.

ജാ​ല​വി​ദ്യ​യെ കേ​വ​ലം വി​നോ​ദം എ​തി​ലു​പ​രി വി​ഞ്ജാ​ന​വും ന·​ക​ളും കോ​ർ​ത്തി​ണ​ക്കി പ​രി​വ​ർ​ത്ത​ന​ത്തി​ന്‍റെ ചാ​ല​ക ശ​ക്്തി​യാ​ക്കു​തി​നു​ള്ള പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് ശ്രീ​ജി​ത്ത് വി​യ്യൂ​രി​നെ ശ്ര​ദ്ധേ​യ​നാ​ക്കു​ന്ന​ത്. ഇ​ന്ദ്ര​ജാ​ല​ത്തെ മാ​ന​വ​രാ​ശി​യു​ടെ ന·​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന എ​ല്ലാ മേ​ഖ​ല​യും ശ്രി​ജി​ത്ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​റു​ണ്ട്.

ന​വാ​സ് പാ​ലേ​രി​യു​ടെ സം​ഗീ​ത വി​രു​ന്നും ശ്രീ​ജി​ത്ത് വി​യ്യൂ​രി​ന്‍റെ മാ​യാ​ജാ​ല പ്ര​ക​ട​ന​ങ്ങ​ളും പ​രി​പാ​ടി​ക്ക് കൊ​ഴു​പ്പേ​കി. ടാ​ല​ന്‍റ് പ​ബ്ലി​ക് സ്ക്കൂ​ൾ ഓ​ർ​ക്ക​സ്ട്ര താ​ൽ ന​വാ​സ് പാ​ലേ​രി ഉ​ദ്ഘാ​നം ചെ​യ​തു. തു​ട​ർ​ന്ന് ഓ​ർ​ക്ക​സ്ട്ര അം​ഗ​ങ്ങ​ളു​ടെ ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റി.

റി​പ്പോ​ർ​ട്ട്: അ​ഫ​സ​ൽ കി​ള​യി​ൽ