കെ.​ജി മ​ർ​ക്കോ​സും സം​ഘ​വും "​ആ​ത്മ​സം​ഗീ​ത’​വു​മാ​യി സെ​പ്റ്റം​ബ​ർ 29ന് ​ബോ​സ്റ്റ​ണി​ൽ

12:17 AM Aug 22, 2018 | Deepika.com
ബോ​സ്റ്റ​ണ്‍: പ്ര​ശ​സ്ത ഗാ​യ​ക​രാ​യ കെ.​ജി. മ​ർ​ക്കോ​സ്, ബി​നോ​യ് ചാ​ക്കോ, ജോ​ബ് കു​ര്യ​ൻ, അ​ന്ന ബേ​ബി എ​ന്നി​വ​ർ അ​ണി​നി​ര​ക്കു​ന്ന "ആ​ത്മ​സം​ഗീ​തം 2018’ ഗാ​ന​സ​ന്ധ്യ സെ​പ്റ്റം​ബ​ർ 29നു ​ശ​നി​യാ​ഴ്ച വൈ​കി​ട്ട് 5.30നു ​വേ​യ്ലാ​ന്‍റ് ഹൈ​സ്കൂ​ൾ തീ​യേ​റ്റ​റി​ൽ ന​ട​ത്ത​പ്പെ​ട്ടു.

പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടു​വാ​നാ​യി കേ​ര​ള​ത്തി​ൽ നി​ന്നു​ത​ന്നെ​യു​ള്ള യേ​ശു​ദാ​സ് ജോ​ർ​ജ്, എ​ബി ജോ​സ​ഫ്, പ​ന്ത​ളം ഹ​രി​കു​മാ​ർ, ലി​ജി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ അ​ട​ങ്ങി​യ ഓ​ക്ക​സ്ട്ര ടീ​മും എ​ത്തി​യി​ട്ടു​ണ്ട്.

ബോ​സ്റ്റ​ണി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളാ​യ കേ​ര​ളാ എ​ക്യൂ​മെ​നി​ക്ക​ൽ ച​ർ​ച്ച​സ്, കേ​ര​ളാ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ഇം​ഗ്ല​ണ്ട് (ക​ഐ​എ​ൻ​ഇ), ന്യൂ​ഇം​ഗ്ല​ണ്ട് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (എ​ൻ​ഇ​എം​എ) എ​ന്നി​വ​യു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണ​ത്തോ​ടെ കം​പാ​ഷ​നേ​റ്റ് ഹാ​ർ​ട്സ് നെ​റ്റ് വ​ർ​ക്ക് (സി​എ​ച്ച്എ​ൻ) ആ​ണ് ഈ ​പ​രി​പാ​ടി ബോ​സ്റ്റ​ണി​ൽ എ​ത്തി​ക്കു​ന്ന​ത്.

പ​രി​പാ​ടി​യി​ൽ നി​ന്നു ല​ഭി​ക്കു​ന്ന മു​ഴു​വ​ൻ വ​രു​മാ​ന​വും കേ​ര​ള​ത്തി​ൽ വെ​ള്ള​പ്പൊ​ക്ക​വും മ​ഴ​ക്കെ​ടു​തി​യും മൂ​ലം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നും, സി​എ​ച്ച്എ​ൻ കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും സ്പോ​ണ്‍​സ​ർ ചെ​യ്തി​ട്ടു​ള്ള മ​റ്റു ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കു​മെ​ന്നു സം​ഘ​ട​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ജി​ജി വ​ർ​ഗീ​സ് പ​റ​ഞ്ഞു.

പ​രി​പാ​ടി സ്പോ​ണ്‍​സ​ർ ചെ​യ്യാ​നും മ​റ്റു വി​വ​ര​ങ്ങ​ൾ​ക്കും ബ​ന്ധ​പ്പെ​ടു​ക: ജി​ജി വ​ർ​ഗീ​സ് (508 202 5030), റോ​ബി​ൻ ചെ​റു​ക​ര (508 446 4613), ഗ്രേ​സ് പു​ല്ലേ​ത്ത് (781 835 5411).
വെ​ബ്: ww.compassionatehearts.net
ിൃശ2018​മൗ​ഴ21​ര​വ​മൃ​ശ്യേ.​ഷു​ഴ
റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം