അബുദാബി: അബുദാബി മലയാളീ സമാജം പ്രളയ ബാധിത പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സുമനസുകളുമായി കൈകോർത്ത് അബുദാബി മലയാളീ സമാജവും, ഡ്യൂൻ ഇന്റർ നാഷണൽ സ്കൂളും ഇൻകാസ് അബുദാബി, സീ ബ്രീസ് കാർഗോ, ചേർന്ന് പുതിയ വസ്ത്രങ്ങൾ, കന്പിളിപ്പുതപ്പ് ,അടിവസ്ത്രങ്ങൾ, നൈറ്റി, സാനിട്ടറി നാപ്കിൻ, കുട്ടികൾക്കുള്ള വസ്ത്രങ്ങൾ, മുതിർന്നവർക്കുള്ള വസ്ത്രങ്ങൾ, മറ്റു അവശ്യ സാധനങ്ങൾ യുഎഇ അടിസ്ഥാനത്തിൽ ശേഖരിച്ചു അബുദാബി മലയാളീ സമാജത്തിൽ നിന്നും യുഎഇ അടിസ്ഥാനത്തിൽ പതിനായിരം കിലോ തിരുവനന്തപുരം ജില്ലാകലക്ടർക്ക് അയച്ചുകൊടുത്തു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
ദുരിതബാധിതർക്ക് അബുദാബി മലയാളീ സമാജത്തിന്റെ കൈത്താങ്ങ്
12:02 AM Aug 21, 2018 | Deepika.com