ജെ​സി​സി ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കി

08:53 PM Aug 19, 2018 | Deepika.com
കു​വൈ​ത്ത്: ജ​ന​താ ക​ൾ​ച്ച​റ​ൽ സെ​ൻ​റ​ർ (ജെ​സി​സി) കു​വൈ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കി കേ​ര​ള​ത്തി​ലെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്കു​ള്ള ആ​ദ്യ ഗ​ഡു ഓ​ഗ​സ്റ്റ് 23ന് ​കൈ​മാ​റു​മാ​വാ​ൻ തീ​രു​മാ​നി​ച്ചു.

മ​ന്ത്രി കെ. ​രാ​ജു​വി​ന്‍റെ വി​ദേ​ശ​യാ​ത്ര തി​ക​ച്ചും അ​പ​ല​പ​നീ​യ​വും അ​നു​ചി​ത​വു​മാ​യി​പ്പോ​യെ​ന്നും മു​ഖ്യ​മ​ന്ത്രി ഇ​ത്ത​ര​ത്തി​ലു​ള്ള കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും, ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി​യു​ടെ വി​ദേ​ശ യാ​ത്ര​യും ഒ​ഴി​വാ​ക്കേ​ണ്ട​ത്തി​യി​രു​ന്നെ​ന്നും ജെ​സി​സി മം​ഗ​ഫ് ഓ​ഫീ​സി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ