കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ (കീന്‍) 5 ലക്ഷം രൂപ നല്‍കും

10:34 PM Aug 17, 2018 | Deepika.com
ന്യൂയോര്‍ക്ക്: കേരള എൻജിനിയേഴ്‌സ് അസോസിയേഷന്‍ (കീന്‍) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നല്‍കും. ഇതിന്‍റെ ആദ്യ പടിയായി രണ്ടു ലക്ഷം നല്കി.

എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗം ഐകകണ്ഠേന സഹായം നല്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രസിഡന്‍റ് പ്രാകശ് ജോഷി, സെക്രട്ടറി രാജിമോന്‍ ഏബ്രഹാം, ട്രഷറര്‍ നീന സുധീര്‍ എന്നിവര്‍ സംസാരിച്ചു.

web: //www.keanusa.org

റിപ്പോർട്ട് : ജോയിച്ചന്‍ പുതുക്കുളം