ചെസ് മത്സരം 15 ന്

10:45 PM Aug 13, 2018 | Deepika.com
കുവൈത്ത്: ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ് അസോസിയേഷൻ ഫഹാഹീൽ യൂണിറ്റ് ഓഗസ്റ്റ് 17ന് (വെള്ളി) ചെസ് മത്സരം സംഘടിപ്പിക്കുന്നു. രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞു 3 വരെയാണ് മത്സരം. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഓഗസ്റ്റ് 15 ആണ്.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 65869686, 97403681 .

റിപ്പോർട്ട് : സലിം കോട്ടയിൽ