ഇ​ന്‍റ​ർ പാ​രീ​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റി​ന് വെ​ള്ളി​യാ​ഴ്ച തി​രി തെ​ളി​യും

10:10 PM Aug 10, 2018 | Deepika.com
ടെ​ക്സ​സ്: കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​സാ ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ടെ​ക്സ​സ് ഒ​ക്ല​ഹോ​മ റീ​ജ​ണ്‍ ഇ​ന്‍റ​ർ പാ​രീ​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റ് സ്പോ​ണ്‍​സേ​ർ​ഡ് ബൈ ​ഡാ​ള​സ് മ​ച്ചാ​ൻ​സ് ഗ്രൂ​പ്പ് കാ​യി​ക​മേ​ള​ക്ക് ഓ​ഗ​സ്റ്റ് 10 വെ​ള്ളി​യാ​ഴ്ച തി​രി​തെ​ളി​യും. വൈ​കു​ന്നേ​രം 8ന് ​സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഹാ​ളി​ൽ ന​ട​ക്കു​ന്ന ഫെ​സ്റ്റി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം സീ​റോ മ​ല​ബാ​ർ രൂ​പ​താ മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് നി​ർ​വ​ഹി​ക്കും.

സ​തേ​ണ്‍ റീ​ജ​ണി​ലെ വൈ​ദീ​ക​രും വി​ശ്വാ​സി സ​മൂ​ഹ​വും പ​ങ്കെ​ടു​ത്തു യു​വ​ജ​ന പ്ര​തി​നി​ധി​ക​ളു​ടെ കാ​ഴ്ച സ​മ​ർ​പ്പ​ണ​ത്തോ​ടെ​യു​ള​ള വി. ​കു​ർ​ബാ​ന വൈ​കു​ന്നേ​രം സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ 6.50നു ​ആ​രം​ഭി​ക്കും. മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് മു​ഖ്യ കാ​ർ​മ്മി​ക​നാ​യി​രി​ക്കും. തു​ട​ർ​ന്നു ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ നി​ന്ന് പ​രേ​ഡും ബാ​ൻ​ഡും ഉ​ദ​ഘാ​ട​ന വേ​ദി​യി​ലേ​ക്ക് ന​ട​ക്കും. സ​തേ​ണ്‍ റീ​ജ​ണി​ലെ കു​ട്ടി​ക​ളും യു​വ​ജ​ന​ങ്ങ​ളും പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് ഓ​പ്പ​ണിം​ഗ് സെ​റി​മ​ണി, കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു​ള്ള വ​ർ​ണാ​ഭ​മാ​യ റി​ഥം​സ് ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം​സ് എ​ന്നി​വ വേ​ദി​യി​ൽ അ​ര​ങ്ങേ​റും.

ശ​നി​യും ഞാ​യ​റും കാ​യി​ക​മേ​ള​യി​ലെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ഫ്രി​സ്കോ ഫീ​ൽ​ഡ് ഹൗ​സ് യു​എ​സ്എ ഇ​ൻ​ഡോ​ർ സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ലാ​ണ്. ര​ണ്ടാ​യി​ത്തി​ല്പ​രം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു 14 വേ​ദി​ക​ളി​യാ​യി ന​ട​ക്കു​ന്ന ഈ ​സ്പോ​ർ​ട്സ് മേ​ള ഇ​ത്ത​വ​ണ യു​വ​ജ​ന പ​ങ്കാ​ളി​ത്ത​ത്താ​ൽ ശ്ര​ദ്ധേ​യ​മാ​കും. ഫെ​സ്റ്റി​ന്‍റെ സ​മാ​പ​ന പ​രി​പാ​ടി​ക​ളി​ൽ രൂ​പ​താ സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് പ​ങ്കെ​ടു​ക്കും.

യു​വ​ജ​ങ്ങ​ളു​ടെ പ്രാ​തി​നി​ധ്യ​വും പ്രാ​മു​ഖ്യ​വു​മാ​ണ് ഐ​പി​എ​സ്എ​ഫ് 2018ന്‍റെ പ്ര​ത്യേ​ക​ത​യെ​ന്ന് ഫെ​സ്റ്റ് ചെ​യ​ർ​മാ​ൻ ഫാ. ​ജോ​ണ്‍​സ്റ്റി ത​ച്ചാ​റ പ​റ​ഞ്ഞു. ഏ​വ​രെ​യും ഹാ​ർ​ദ്ദ​വ​മാ​യി സ്വീ​ക​രി​ക്കു​വാ​ൻ ഫെ​സ്റ്റ് ഒ​രു​ങ്ങി​യ​താ​യി ഫാ. ​ജോ​ണ്‍​സ്റ്റി​യും, ഇ​വ​ന്‍റ് ഡ​യ​റ​ക്ട​ർ പോ​ൾ സെ​ബാ​സ്റ്റ്യ​നും അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ