ശ​ലോ​മി മാ​ത്യൂ​സി​ന്‍റെ പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട്

06:17 PM Aug 10, 2018 | Deepika.com
ഡാ​ള​സ്: ഡാ​ള​സി​ൽ നി​ര്യാ​ത​യാ​യി പാ​സ്റ്റ​ർ മാ​ത്യൂ​സ് കെ. ​ഏ​ബ്ര​ഹാ​മി​ന്‍റെ സ​ഹ​ധ​ർ​മ്മി​ണി ശ​ലോ​മി മാ​ത്യൂ​സി​ന്‍റെ പൊ​തു​ദ​ർ​ശ​ന​വും തു​ട​ർ​ന്നു അ​നു​സ്മ​ര​ണ​സ​മ്മേ​ള​ന​വും ഓ​ഗ​സ്റ്റ് 10 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടു 6.30നു ​ഫ്രീ​ഡം ച​ർ​ച്ചി​ൽ ( 2435 Hebron Parkway, Carrollton, Texas 75010 ) ന​ട​ക്കും.
11 ശ​നി​യാ​ഴ്ച രാ​വി​ലെ 9.30നു ​അ​തേ സ​ഭാ മ​ന്ദി​ര​ത്തി​ൽ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ച്ച് റെ​സ്റ്റ്ലാ​ൻ​ഡ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ ഭൗ​തീ​ക​ശ​രീ​രം സം​സ്ക​രി​ക്കും.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ