റിയാദ്: കുട്ടനാടിന്റെയും സമീപ പ്രദേശങ്ങളിലും കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവരെ സഹായിക്കാൻ റിയാദിലെ പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോർകയുടെ നേതൃത്തത്തിൽ രൂപികരിച്ച കുട്ട്നാട് ദുരിതാശ്വാസ ജനകീയ സമിതി സഹായ ഫണ്ടിലേക്ക് കൊയിലാണ്ടികൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്ററിന്റെ പ്രസിഡന്റ് അബ്ദുൾ ഗഫൂർ സമിതി ട്രഷർ ഉമ്മർ മുക്കത്തിനു ധനസഹായി കൈമാറി. ഈ നന്മ നിറഞ്ഞ പ്രവർത്തനത്തിന്റെ ഒരു ഭാഗമാകുവാൻ ഞങ്ങൾക്കും അവസരം ലഭിച്ചതിൽ നന്ദി അറിയിക്കുന്നു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
കുട്ടനാട് ദുരിതാശ്വാസം: കൊയിലാണ്ടികൂട്ടം റിയാദ് ചാപ്റ്ററിന്റെ ധനസഹായം കൈമാറി
10:38 PM Aug 08, 2018 | Deepika.com