ഡാളസ് : ഫാർമേഴ്സ് ബ്രാഞ്ച് സെൻറ് മേരീസ് വലിയപള്ളി പെരുന്നാളിന് മലങ്കര ഓർത്തഡോക്സ് സഭയുടെ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്താ അഭി. യൂഹാനോൻ മാർ ദിമിത്രിയോസ് പ്രധാന കാർമ്മികനും ഫാ .രാജു ഡാനിയേൽ സഹ കാർമ്മിക്കാനുമായിരിക്കും. ഓഗസ്റ്റ് 19 ഞായറാഴ്ച വിശുദ്ധ കുർബാനയോടെ പെരുന്നാൾ സമാപിക്കും. വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം നേർച്ചവിളന്പ് നടക്കുമെന്ന് എൽസണ്‍ സാമുവേൽ , ബോബൻ കൊടുവത്ത് എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: ചാർളി പടനിലം
യൂഹാനോൻ മാർ ദിമിത്രിയോസ് ഡാളസ് സെന്റ് മേരീസിൽ
09:53 PM Aug 06, 2018 | Deepika.com