ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് : സ​ഭ​യി​ലെ പ​ണ്ഡി​ത​ർ ന​യി​ക്കു​ന്നു ചി​ന്താ​വി​ഷ​യ​ത്തി​ലൂ​ന്നി​യ പ്ര​സം​ഗ പ​ര​ന്പ​ര

11:06 PM Jul 13, 2018 | Deepika.com
ന്യൂ​യോ​ർ​ക്ക് : നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സി​ന് ആ​റു ദി​വ​സ​ങ്ങ​ൾ അ​വ​ശേ​ഷി​ച്ചി​രി​ക്കെ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ പ്ര​ധാ​ന ചി​ന്താ​വി​ഷ​യ​മാ​യ ക​ഷ്ട​ത സ​ഹി​ഷ്ണു​ത​യെ​യും സ​ഹി​ഷ്ണു​ത സി​ദ്ധ​ത​യെ​യും സി​ദ്ധ​ത പ്ര​ത്യാ​ശ​യെ​യും ഉ​ള​വാ​ക്കു​ന്നു എ​ന്ന ബൈ​ബി​ൾ വാ​ക്യ​ത്തെ ഉ​ദ്ധ​രി​ച്ചു കൊ​ണ്ട് പ്ര​ധാ​ന പ്ര​സം​ഗ പ​ര​ന്പ​ര ന​യി​ക്കു​ന്ന​തി​ൽ പ്ര​ധാ​നി ഓ​ർ​ത്ത​ഡോ​ക്സ് വൈ​ദി​ക സെ​മി​നാ​രി മു​ൻ പ്രി​ൻ​സി​പ്പി​ലും ദൈ​വ ശാ​സ്ത്ര പ​ണ്ഡി​ത​നും നി​ര​വ​ധി സ്ഥാ​ന​ങ്ങ​ൾ സ​ഭ​യ്ക്ക​ക​ത്തും പു​റ​ത്തു​മാ​യി അ​ല​ങ്ക​രി​ച്ചി​ട്ടു​ള്ള റ​വ. ഡോ. ​ജേ​ക്ക​ബ് കു​ര്യ​നാ​ണ്.

മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള ക്ലാ​സു​ക​ൾ റ​വ. ഡോ. ​ജേ​ക്ക​ബ് കു​ര്യ​ൻ ന​യി​ക്കും. ഇം​ഗ്ലീ​ഷ് ക്ലാ​സു​ക​ൾ ന​യി​ക്കു​ന്ന​തി​ൽ പ്ര​ധാ​നി ഹൂ​സ്റ്റ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജേ​ക്ക് കു​ര്യ​നാ​ണ്. മ​റ്റു ക്ലാ​സു​ക​ൾ ന​യി​ക്കു​ന്ന​ത് ഫാ. ​വി​ജ​യ് തോ​മ​സും അ​മ​ൽ പു​ന്നൂ​സു​മാ​ണ്. അ​മ​ൽ പു​ന്നൂ​സ് സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന ഇ​ട​വ​കാം​ഗ​വും സെ​ന്‍റ് ബ്ലാ​ഡ് മീ​ർ സെ​മി​നാ​രി മൂ​ന്നാം വ​ർ​ഷ വൈ​ദി​ക വി​ദ്യാ​ർ​ഥി​യു​മാ​ണ്.

വി​വ​ര​ങ്ങ​ൾ​ക്ക് :

ഡോ. ​വ​ർ​ഗീ​സ് എം. ​ഡാ​നി​യേ​ൽ(​കോ ഓ​ർ​ഡി​നേ​റ്റ​ർ ) : 203 508 2690
ജോ​ർ​ജ് തു​ന്പ​യി​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി ) : 973 943 6164
മാ​ത്യു വ​ർ​ഗീ​സ് (ട്ര​ഷ​റാ​ർ) : 631 891 8184



റി​പ്പോ​ർ​ട്ട്: രാ​ജ​ൻ വാ​ഴ​പ്പ​ള്ളി​ൽ