കോ​ണ്‍​ഫ​റ​ൻ​സ് ക്രോ​ണി​ക്കി​ൾ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന് ഒ​രു​ങ്ങു​ന്നു

10:28 PM Jul 11, 2018 | Deepika.com
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി കോ​ണ്‍​ഫ​റ​ൻ​സ് ക്രോ​ണി​ക്കി​ൾ എ​ന്ന ന്യൂ​സ് ബു​ള്ള​റ്റി​ൻ ടീം ​ഈ വ​ർ​ഷ​വും സ​ജീ​വ​മാ​യി. പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ചീ​ഫ് എ​ഡി​റ്റ​ർ ഫാ. ​ഷി​ബു ഡാ​നി​യേ​ൽ അ​റി​യി​ച്ചു.

ജൂ​ലൈ 18 മു​ത​ൽ 21 വ​രെ പെ​ൻ​സി​ൽ​വാ​നി​യാ​യി​ലെ പോ​ക്കോ​ണാ​സ് ക​ല​ഹാ​രി റി​സോ​ർ​ട്ട് ആ​ൻ​ഡ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് കോ​ണ്‍​ഫ​റ​ൻ​സ് ന​ട​ക്കു​ന്ന​ത്. കോ​ണ്‍​ഫ​റ​ൻ​സ് ക്രോ​ണി​ക്കി​ളി​ന്‍റെ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന് ക​ല​ഹാ​രി റി​സോ​ർ​ട്ടി​ലെ കോ​ണ്‍​ഫ​റ​ൻ​സ് വേ​ദി​യോ​ടു ചേ​ർ​ന്നു ആ​ധു​നി​ക സ​ജീ​ക​ര​ണ​ത്തോ​ടു​കൂ​ടി മീ​ഡി​യ സെ​ന്‍റ​ർ പൂ​ർ​ണ​സ​ജ്ജ​മാ​ക്കും. കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് രാ​വി​ലെ ത​ന്നെ പ്രി​ന്‍റ് എ​ഡി​ഷ​നാ​യും സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ​യും ല​ഭ്യ​മാ​ക്കു​ന്ന​വി​ധ​ത്തി​ലാ​ണ് ന്യൂ​സ് ബു​ള്ള​റ്റി​ൻ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.

ചീ​ഫ് എ​ഡി​റ്റ​ർ ഫാ. ​ഷി​ബു ഡാ​നി​യേ​ലി​നൊ​ടൊ​പ്പം പ​രി​ച​യ സ​ന്പ​ന്ന​രാ​യ ഒ​രു ടീ​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ലി​ൻ​സി തോ​മ​സ്, വ​ർ​ഗീ​സ് പോ​ത്ത​നി​ക്കാ​ട്, ഈ​പ്പ​ൻ മാ​ത്ത​ൻ, ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, സു​നോ​ജ് ത​ന്പി, രാ​ജ​ൻ യോ​ഹ​ന്നാ​ൻ എ​ന്നി​വ​രാ​ണ് ഓ​ണ്‍​സൈ​റ്റ് പ​ബ്ലി​ക്കേ​ഷ​ൻ കോ​ണ്‍​ട്രി​ബ്യൂ​ട്ടിം​ഗ് എ​ഡി​റ്റേ​ഴ്സാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: രാ​ജ​ൻ വാ​ഴ​പ്പ​ള്ളി​ൽ