കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ​യു​ടെ സെ​ൻ​ട്ര​ൽ സ​മ്മേ​ള​നം

11:03 PM Jul 09, 2018 | Deepika.com
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ​യു​ടെ സെ​ൻ​ട്ര​ൽ സ​മ്മേ​ള​നം ജൂ​ലൈ 6 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് നാ​ലി​നു തു​ട​ങ്ങി രാ​ത്രി പ​ത്തോ​ടെ അ​വ​സാ​നി​ച്ചു. ഫു​ജൈ​റ, ക​ൾ​ബാ, ഡി​ബ്ബാ, ഖോ​ർ​ഫ​ക്കാ​ൻ എ​ന്നീ നാ​ലു യൂ​ണി​റ്റു​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നൂ​റി​ൽ​പ​രം പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് കെ.​പി സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഉ​ദ്ഘാ​ട​ന​സ​മ്മേ​ള​ന​ത്തി​ൽ സെ​ക്ര​ട്ട​റി സു​ഭാ​ഷ് സ്വാ​ഗ​തം ആ​ശം​സി​ച്ച​പ്പോ​ൾ പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ കെ.​എം. അ​ബാ​സ് സ​മ്മേ​ള​ന​ത്തി​ന്‍റെ ഒൗ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​ന​ക​ർ​മ്മം നി​ർ​വ​ഹി​ച്ചു.


ലോ​ക കേ​ര​ള​സ​ഭ​യി​ലെ ഫു​ജൈ​റ​യി​ൽ നി​ന്നു​ള്ള സാ​ന്നി​ധ്യ​മാ​യ സൈ​മ​ണ്‍ സാ​മു​വ​ൽ സ​മ്മേ​ള​ന​ത്തി​ന് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു​കൊ​ണ്ട് സം​സാ​രി​ച്ചു. തു​ട​ർ​ന്ന് സെ​ക്ര​ട്ട​റി ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ക്കാ​ല​ത്തെ വി​ശ​ദ​മാ​യ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ അ​നി​ൽ വ​ര​വു ചി​ല​വു ക​ണ​ക്കു​ക​ളും സ​മ്മേ​ള​ന​ത്തി​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ചു അം​ഗീ​കാ​രം നേ​ടി. സി.​കെ. ലാ​ൽ പ്ര​സി​ഡ​ന്‍റ് എം.​എം.​എ റ​ഷീ​ദ് സെ​ക്ര​ട്ട​റി, അ​ബ്ദു​ൾ റ​സാ​ക്ക് ട്ര​ഷ​റ​ർ എ​ന്നി​ങ്ങി​നെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ൾ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യി അ​നി​ൽ​കു​മാ​ർ, സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​രും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യി ഉ​മ്മ​ർ ചോ​ല​ക്ക​ൽ, ശ​ശീ​ന്ദ്ര​ൻ എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പു​തു​താ​യി നി​ല​വി​ൽ വ​ന്ന 25 അം​ഗ പ്ര​വ​ർ​ത്ത​ക​സ​മി​തി​യി​ൽ നി​ന്ന് ക​ലാ​സാം​സ്കാ​രി​ക വി​ഭാ​ഗം ക​ണ്‍​വീ​ന​റാ​യി സ​തീ​ശ​ൻ പൊ​ട്ട​ത്തി​നെ​യും വ​നി​താ​വി​ഭാ​ഗം ക​ണ്‍​വീ​ന​റാ​യി സു​ഭാ​ര​വി​കു​മാ​റി​നെ​യും നി​ശ്ച​യി​ച്ചു. ക​ഴി​ഞ്ഞ പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ൽ പൊ​ലി​ഞ്ഞു പോ​യ പ്ര​തി​ഭ​ക​ളെ​യും പ്ര​ഗ​ൽ​ഭ​രെ​യും സ​മ്മേ​ള​നം അ​നു​സ്മ​രി​ച്ചു. ിൃശ2018​ഷൗി​ല09​സ​മൃ​ശ​മ​ഹ​ശ​ബ​രൗ​ഹേൗൃ​ല.​ഷു​ഴ