പത്തനംതിട്ട: ഓമല്ലൂര്‍ പൗവത്തു പുത്തന്‍വീട്ടില്‍ പി കെ മത്തായി (82) നിര്യാതനായി. ഭാര്യ അടൂര്‍ മണക്കാല പുതുപുരക്കല്‍ വടക്കേതില്‍ അമ്മിണി. മക്കള്‍ : വില്‍സണ്‍ (യുഎസ്), റോയ് (കാനഡ), സജി (ബിസിനസ്) സുജ. മരുമക്കള്‍: റോസമ്മ (യുഎസ്), ജാജി (കാനഡ), അജി, സാബു വെട്ടിക്കാട്ടുമറ്റം ചങ്ങനാശേരി.
സംസ്ക്കാര ശുശ്രൂഷ ജൂണ്‍ 24-നു ഞായറാഴ്ച ഉച്ചക്ക് 1:30 നു വസതിയില്‍. തുടര്‍ന്ന് മഞ്ഞിനിക്കര സെന്റ് സ്റ്റീഫന്‍സ് ജാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ സംസ്ക്കാരം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 914 245 6251.
റിപ്പോര്‍ട്ട്: സുനില്‍ മഞ്ഞിനിക്കര
പി കെ മത്തായി നിര്യാതനായി
04:04 PM Jun 24, 2018 | Deepika.com