ബഥേൽ പി. സ്റ്റാൻലി മെമ്മോറിയൽ സർവീസ് ജൂണ്‍ 22ന്

11:36 PM Jun 22, 2018 | Deepika.com
ഡാളസ്: ഡാളസിൽ നിര്യാതനായ അടൂർ കടന്പനാട്ട് പരേതനായ പാസ്റ്റർ എ.കെ. പാപ്പച്ചന്‍റെ (ബഥേൽ ഹൗസ്) മകൻ ബഥേൽ പി. സ്റ്റാൻലി (75) യുടെ സംസ്കാരം ജൂണ്‍ 23 നു (ശനി) രാവിലെ 10 മുതൽ മാറാനാഥാ ഫുൾ ഗോസ്പൽ ചർച്ചിലെ ശുശ്രൂഷകൾക്കുശേഷം സണ്ണിവെയ്ൽ ന്യൂഹോപ് ഫ്യൂണറൽ ഹോമിൽ.

മെമ്മോറിയൽ സർവീസ് ജൂണ്‍ 22നു (വെള്ളി) വൈകുന്നേരം 6.30 മുതൽ ടെക്സസ് 2206 വെസ്റ്റ് ബ്രൂട്ടണ്‍ റോഡ്, മാറാനാഥാ ഫുൾ ഗോസ്പൽ ചർച്ചിൽ.

വിവരങ്ങൾക്ക്: ബഥേൽ പി. ജേക്കബ് 214 450 4169.

റിപ്പോർട്ട്: പി.പി. ചെറിയാൻ