വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി വ​നി​താ​വിം​ഗ് വാ​ർ​ഷി​കാ​ഘോ​ഷ​ം

11:54 PM Nov 16, 2018 | Deepika.com
കൂ​ട​ര​ഞ്ഞി: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി കൂ​ട​ര​ഞ്ഞി യു​ണി​റ്റ് വ​നി​താ​വിം​ഗ് വാ​ർ​ഷി​കാ​ഘോ​ഷ​വും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​നു സ്വീ​ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജെ​റീ​ന റോ​യ്യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സൗ​മി​നി മോ​ഹ​ൻ​ദാ​സ് ഉ​ൽ​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ദീ​പേ​ഷ് കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ പാ​തി​പ​റ​മ്പി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷു​ക്കൂ​ർ മി​ന​ർ​വ, ജോ​ൺ​സ​ൻ തോ​ണ​ക്ക​ര, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് ജി​നേ​ഷ് തെ​ക്ക​നാ​ട്ട്, സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌. ര​മ​ണി ബാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജോ​മ സു​രേ​ഷ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മെ​ംബ​ർ​മാ​ർ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു.