+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​ക്കി​ട്ട​പാ​റ​യി​ൽ കാ​യി​ക താ​ര​ത്തെ ആ​ദ​രി​ച്ച് കോ​ൺ​ഗ്ര​സ്

ച​ക്കി​ട്ട​പാ​റ: ക​ല്ലാ​നോ​ട് വ​ച്ച് ന​ട​ന്ന പേ​രാ​മ്പ്ര സ​ബ് ജി​ല്ലാ കാ​യി​ക മേ​ള​യി​ൽ കു​ള​ത്തു​വ​യ​ൽ സ്കൂ​ളി​ന് വേ​ണ്ടി വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ൻ​ഷി​പ്പ് നേ​ടി​യ ഹ​രി​പ്രി​യ ബാ​ല​കൃ​ഷ്ണ​നെ ച​ക്കി​ട്ട
ച​ക്കി​ട്ട​പാ​റ​യി​ൽ കാ​യി​ക താ​ര​ത്തെ  ആ​ദ​രി​ച്ച് കോ​ൺ​ഗ്ര​സ്
ച​ക്കി​ട്ട​പാ​റ: ക​ല്ലാ​നോ​ട് വ​ച്ച് ന​ട​ന്ന പേ​രാ​മ്പ്ര സ​ബ് ജി​ല്ലാ കാ​യി​ക മേ​ള​യി​ൽ കു​ള​ത്തു​വ​യ​ൽ സ്കൂ​ളി​ന് വേ​ണ്ടി വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ൻ​ഷി​പ്പ് നേ​ടി​യ ഹ​രി​പ്രി​യ ബാ​ല​കൃ​ഷ്ണ​നെ ച​ക്കി​ട്ട​പാ​റ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ആ​ദ​രി​ച്ചു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റെ​ജി കോ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് ആ​ന​ത്താ​നം, ബാ​ബു കൂ​നം​ത​ടം, ജോ​ർ​ജ് മു​ക്ക​ള്ളി​ൽ, ജെ​യിം​സ് മാ​ത്യു, ഗി​രി​ജ ശ​ശി, പാ​പ്പ​ച്ച​ൻ കൂ​നം​ത​ടം, സി​ന്ധു വി​ജ​യ​ൻ, ബി​ന്ദു ബാ​ല​കൃ​ഷ്ണ​ൻ, സു​ഭാ​ഷ് തോ​മ​സ്, ജെ​യിം​സ് തോ​ട്ടു​പു​റം, ശ​ശി പു​തി​യൊ​ട്ടി​ൽ, മാ​ത്യു കാ​ലാ​യി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.