+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ൻ​ഷ​ൻ കു​ടി​ശി​ക ഉ​ട​ൻ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന്

തി​രു​വ​മ്പാ​ടി: മൂ​ന്നു​മാ​സ​മാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്ന സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ൻ​ഷ​ൻ കു​ടി​ശി​ക ഉ​ട​ൻ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് നാ​ഷ​ണ​ലി​സ്റ്റ് ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫോ​റം (എ​ൻ​കെ​ടി​എ​ഫ്) തി​രു​
സാ​മൂ​ഹി​ക സു​ര​ക്ഷാ  പെ​ൻ​ഷ​ൻ കു​ടി​ശി​ക  ഉ​ട​ൻ വി​ത​ര​ണം  ചെ​യ്യ​ണ​മെ​ന്ന്
തി​രു​വ​മ്പാ​ടി: മൂ​ന്നു​മാ​സ​മാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്ന സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ൻ​ഷ​ൻ കു​ടി​ശി​ക ഉ​ട​ൻ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് നാ​ഷ​ണ​ലി​സ്റ്റ് ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫോ​റം (എ​ൻ​കെ​ടി​എ​ഫ്) തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

പെ​ൻ​ഷ​ൻ കു​ടി​ശി​ക​യാ​ക്കു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി വ​യോ​ജ​ന, അ​ഗ​തി വി​ഭാ​ഗ​ങ്ങ​ളോ​ട് കാ​ണി​ക്കു​ന്ന നീ​തി നി​ഷേ​ധ​മാ​ണെ​ന്നും പെ​ൻ​ഷ​ൻ തു​ക 5000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. സം​സ്ഥാ​ന സ​മി​തി​യം​ഗം എ.​കെ. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​ശി​വ​നാ​ഥ്, സി.​കെ. കു​ഞ്ഞു​മോ​ൻ, കെ. ​മോ​ഹ​ൻ​ദാ​സ്, പി. ​സു​ഭാ​ഷ്, കെ. ​സൈ​ത​ല​വി, സി​ജി ബി​ജു, വി. ​സ​ന്ധ്യ, കെ. ​സ​ഫ​റീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.