+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യോ​ധി​ക​യു​ടെ വാ​യ പൊ​ത്തി സ്വ​ർ​ണ മാ​ല മോ​ഷ്ടി​ച്ചു

കൊ​യി​ലാ​ണ്ടി: വ​യോ​ധി​ക​യു​ടെ വാ​യ പൊ​ത്തി ക​ഴു​ത്തി​ൽ നി​ന്നും സ്വ​ർ​ണ മാ​ല മോ​ഷ്ടി​ച്ചു. കൊ​ര​യ​ങ്ങാ​ട് തെ​രു കൊ​മ്പ​ൻ​ക​ണ്ടി ചി​രു​തേ​യി അ​മ്മ​യു​ടെ സ്വ​ർ​ണ മാ​ല​യാ​ണ് മോ​ഷ്ടാ​വ് ക​വ​ർ​ന്ന​ത്. ഇ​ന
വ​യോ​ധി​ക​യു​ടെ  വാ​യ പൊ​ത്തി  സ്വ​ർ​ണ മാ​ല മോ​ഷ്ടി​ച്ചു
കൊ​യി​ലാ​ണ്ടി: വ​യോ​ധി​ക​യു​ടെ വാ​യ പൊ​ത്തി ക​ഴു​ത്തി​ൽ നി​ന്നും സ്വ​ർ​ണ മാ​ല മോ​ഷ്ടി​ച്ചു. കൊ​ര​യ​ങ്ങാ​ട് തെ​രു കൊ​മ്പ​ൻ​ക​ണ്ടി ചി​രു​തേ​യി അ​മ്മ​യു​ടെ സ്വ​ർ​ണ മാ​ല​യാ​ണ് മോ​ഷ്ടാ​വ് ക​വ​ർ​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത നേ​രം കി​ട​ക്കു​ക​യാ​യി​രു​ന്ന ചി​രു​തേ​യി അ​മ്മ​യു​ടെ വാ​യ പൊ​ത്തി​പി​ടി​ച്ച് ഏ​ക​ദേ​ശം ഒ​ന്ന​ര പ​വ​നോ​ളം വ​രു​ന്ന സ്വ​ർ​ണ മാ​ല പൊ​ട്ടി​ച്ച് എ​ടു​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ‌