+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ലി​ന്യ പ്ലാ​ന്‍റി​ലെ തീ​പി​ടി​ത്തം: കോ​ർ​പ​റേ​ഷ​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ന്‍റെ വെ​സ്റ്റ്ഹി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​യ
മാ​ലി​ന്യ പ്ലാ​ന്‍റി​ലെ തീ​പി​ടി​ത്തം:  കോ​ർ​പ​റേ​ഷ​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ന്‍റെ വെ​സ്റ്റ്ഹി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​യു. ബി​നി വെ​ള്ള​യി​ൽ പോ​ലീ​സി​ലും സി​റ്റി ക​മ്മീ​ഷ​ണ​ർ​ക്കും പ​രാ​തി ന​ൽ​കി​യെ​ന്ന് ഡെ​പ്യൂ​ട്ടി മേ​യ​ർ സി.​പി. മു​സാ​ഫ​ർ അ​ഹ​മ്മ​ദ് അ​റി​യി​ച്ചു.

തീ​പി​ടി​ത്ത​ത്തി​ന് പി​ന്നി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. കോ​ർ​പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്രാ​ഥ​മ​ക അ​ന്വേ​ഷ​ണ​ത്തി​ൽ ചി​ല സം​ശ​യ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.ര​ണ്ട് മാ​സ​മാ​യി വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ചി​രു​ന്ന​തി​നാ​ൽ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ജൈ​വ മാ​ലി​ന്യം അ​ല്ലാ​ത്ത​തി​നാ​ൽ ഗ്യാ​സ് രൂ​പീ​ക​ര​ണ​ത്തി​നും സാ​ധ്യ​ത​യി​ല്ല. കോ​ർ​പ​റേ​ഷ​നെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ൽ വ​സ്തു​ത​യി​ല്ലെ​ന്നും ഡെ​പ്യൂ​ട്ടി മേ​യ​ർ പ​റ​ഞ്ഞു.