+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​ഷ​ണം: നാ​ടോ​ടി സ്ത്രീ​ക​ൾ പി​ടി​യി​ൽ

പേ​രാ​ന്പ്ര: പേ​രാ​ന്പ്ര​യി​ൽ നി​ന്നു മോ​ഷ​ണം പോ​യ വ​സ്തു​ക്ക​ൾ സ​ഹി​തം മൂ​ന്ന് നാ​ടോ​ടി സ്ത്രീ​ക​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. മ​ഞ്ജു​ള, പാ​ർ​വ​തി, റാ​ണി എ​ന്നി​വ​രെ​യാ​ണ് പേ​രാ​ന്പ്ര പോ​ലീ​സ് അ​
മോ​ഷ​ണം: നാ​ടോ​ടി സ്ത്രീ​ക​ൾ പി​ടി​യി​ൽ
പേ​രാ​ന്പ്ര: പേ​രാ​ന്പ്ര​യി​ൽ നി​ന്നു മോ​ഷ​ണം പോ​യ വ​സ്തു​ക്ക​ൾ സ​ഹി​തം മൂ​ന്ന് നാ​ടോ​ടി സ്ത്രീ​ക​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. മ​ഞ്ജു​ള, പാ​ർ​വ​തി, റാ​ണി എ​ന്നി​വ​രെ​യാ​ണ് പേ​രാ​ന്പ്ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം പേ​രാ​ന്പ്ര​യി​ലെ കാ​ർ​ത്തി​ക ഹോ​ട്ട​ലി​ൽ നി​ന്നും മോ​ഷ​ണം പോ​യ വ​സ്തു​ക്ക​ളു​മാ​യാ​ണ് സ്ത്രീ​ക​ൾ പി​ടി​യി​ലാ​യ​ത്. ആ​ക്രി​ക്ക​ട​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മേ​പ്പ​യൂ​രി​ൽ നി​ന്നു​മാ​ണ് സ്ത്രീ​ക​ൾ പി​ടി​യി​ലാ​യ​ത്. ഇ​വ​രെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.