ഗ്രാ​മീ​ണ റോ​ഡു​ക​ൾ​ക്ക് 54 ല​ക്ഷം

12:31 AM Nov 16, 2018 | Deepika.com
കോ​ഴി​ക്കോ​ട്: കു​ന്ന​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ൾ ന​ന്നാ​ക്കാ​ൻ 54 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി. കു​ന്ന​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ടാ​ളി-ക​ല​ങ്ങോ​ട്ടു​കു​ന്ന് റോ​ഡ്, ഐ​ഐ​എം ആ​ക്കോ​ളി റോ​ഡ്, കാ​ര​ന്തൂ​ർ-ഹ​ര​ഹ​ര ക്ഷേ​ത്രം റോ​ഡ്, പൈ​ങ്ങോ​ട്ടു​പു​റം എ​ൽ​പി സ്കൂ​ൾ റോ​ഡ്, ആ​നി​ക്കാ​ട്ടു​മ്മ​ൽ റോ​ഡ്, പ​തി​മം​ഗ​ലം-മ​ണ്ണാ​റ​പു​റാ​യി​ൽ റോ​ഡ്, ചാ​ത്ത​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ര​യ​ങ്കോ​ട്ട് സൗ​ത്ത് -അ​ര​യ​ങ്കോ​ട്ട് റോ​ഡ്, വെ​ണ്ണ​ക്കോ​ട് പു​തി​യാ​റ​ന്പ് -കാ​ഞ്ഞി​ര​ത്തി​ങ്ങ​ൽ റോ​ഡ്, ചെ​ട്ടി​ക്ക​ട​വ്-പാ​റ​ക്കു​ന്ന​ത്ത് റോ​ഡ്, ചൂ​ലൂ​ർ-മു​തി​യേ​രി റോ​ഡ്, ചെ​ന്പ​ങ്ങോ​ട്ട് റോ​ഡ്, ചാ​ലി​യം​ക​ണ്ടി-അ​യോ​ദ്ധ്യ റോ​ഡ്, പെ​രു​വ​യ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​റ​ത്താ​ട്ട്മു​ക്ക്-ചാ​ലി​പ്പാ​ടം റോ​ഡ്, പെ​രു​മ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പെ​രു​മ​ണ്‍​പു​റ-ചാ​ലി​ൽ​മേ​ത്ത​ൽ റോ​ഡ്, പു​ത്തൂ​ർ​മ​ഠം -കു​ന്നം​കു​ള​ങ്ങ​ര റോ​ഡ്, പാ​റ​ക്ക​ണ്ടം-കീ​ഴ്പാ​ടം റോ​ഡ്, പാ​ലം​കു​ന്നു​മ്മ​ൽ റോ​ഡ്, വ​ട​ക്കെ​പ​റ​ന്പി​ൽ-പാ​റ​ക്കു​ളം പ​ള്ളി റോ​ഡ് എ​ന്നി​വ​യ്ക്കാ​യാ​ണ് തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.