ചെ​ങ്ങോ​ടു​മ​ല സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍

12:44 AM Nov 06, 2018 | Deepika.com
പേ​രാ​മ്പ്ര: ചെ​ങ്ങോ​ടു​മ​ല ഖ​ന​ന വി​രു​ദ്ധ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി കാ​യ​ക്കൊ​ടി കെ. ​പി. ഇ. ​എ​സ് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ലെ ഹു​മാ​നി​റ്റീ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ചെ​ങ്ങോ​ടു​മ​ല സ​മ​ര​പ​ന്ത​ൽ സ​ന്ദ​ർ​ശി​ച്ചു.
ക​ഴി​ഞ്ഞ 10 മാ​സ​മാ​യി ഖ​ന​ന​ത്തി​നെ​തി​രേ ന​ട​ക്കു​ന്ന ജ​ന​കീ​യ സ​മ​ര​ത്തെ കു​റി​ച്ച് സ​മ​ര​സ​മ​തി പ്ര​വ​ർ​ത്ത​ക​രാ​യ കെ. ​ജ​യ​രാ​ജ​നും എ​ര​ഞ്ഞോ​ളി ബാ​ല​ൻ നാ​യ​രും വി​ദ്യാ​ര്‍​ഥി​ക​ള്‍ക്ക് ​വി​വ​രി​ച്ചു കൊ​ടു​ത്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പൽ കെ.കെ.അ​ബൂ​ബ​ക്ക​ർ, നി​ഷാ​ദ് പൊ​ന്ന​ങ്ക​ണ്ടി, വി​ദ്യാ​ര്‍​ഥി ക​ളാ​യ ഫാ​ത്തി​മ ഹീ​ന ഹ​സ്മി, കെ. ​ടി. അ​ഫ്നാ​ൻ അ​മീ​ൻ, കെ. ​കെ. ഷാ​ന ഷെ​റി​ൻ, പി. ​പി. രാ​ജ​യാ​സീ​ൻ, യു. ​വി. മു​ബ​ശിർ, മി​സ്ഹ​ബ് ഹ​മീ​ദ്, എം. ​എ​ൻ. മു​ഹ​മ്മ​ദ് സ​ഫ്വാ​ൻ, നൂ​ഹ ത​ബ്സൂം, എ. ​കെ. സാ​രം​ഗ്, മു​ഹ​മ്മ​ദ് മു​ഫ്ലി​ഹ്, കെ. ​എം. ആ​യി​ശ, എ. ​കെ. ഷാ​ന മു​ഹ​മ്മ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.​കാ​യ​ക്കൊ​ടി കെ.​പി ഇ.​എ​സ് ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ ഹു​മാ​നി​റ്റീ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ചെ​ങ്ങോ​ടു​മ​ല സ​മ​ര​പ​ന്ത​ൽ സ​ന്ദ​ർ​ശി​ക്കു​ന്നു.