ഗു​ഡ്സ് ഓ​ട്ടോ​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ര​ണ്ടു വ​യ​സു​കാ​ര​ൻ മ​രി​ച്ചു

10:56 PM Nov 05, 2018 | Deepika.com
കോ​ഴി​ക്കോ​ട്: ഗു​ഡ്സ് ഓ​ട്ടോ​യി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. പു​തി​യ​പാ​ലം ഭ​ഗ​വ​തി​പ​ട​ന്ന​യി​ൽ അ​സ്‌​ലാ​സി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഫൗ​മി​ൻ ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വീ​ടി​ന് മു​ന്നി​ൽ​വെ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ജു​ബീ​ന​യാ​ണ് ഫൗ​മി​ന്‍റെ മാ​താ​വ്. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ത് ഇ​ൻ​ത്സാ​ൻ, മു​ഹ​മ്മ​ദ് അ​സ്‌​ല​ൻ. സം​ഭ​വ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ക​ബ​റ​ട​ക്കം ഇ​ന്ന് 11.30 ന് ​ക​ണ്ണം​പ​റ​മ്പ് ശ്മ​ശാ​ന​ത്തി​ൽ.