പാ​ലി​യേ​റ്റീ​വ് കെ​യ​ർ മൊ​ബൈ​ൽ ക്ലി​നി​ക് അ​ഞ്ച് മു​ത​ൽ പ​ര്യ​ട​നം ന​ട​ത്തും

01:01 AM Nov 04, 2018 | Deepika.com
പേ​രാ​മ്പ്ര: താ​മ​ര​ശേ​രി രൂ​പ​ത സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പാ​ലി​യേ​റ്റീ​വ് കെ​യ​ർ മൊ​ബൈ​ൽ ക്ലി​നി​ക് അ​ഞ്ച് മു​ത​ൽ ഒ​ന്പ​ത് വ​രെ പേ​രാ​ന്പ്ര​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും. അ​ഞ്ചി​ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ മ​ഞ്ഞ​ക്കു​ന്ന്, ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ വി​ല​ങ്ങാ​ട്, ആ​റി​ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ മ​രു​തോ​ങ്ക​ര (മു​ള്ള​ൻ​കു​ന്നു ), ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ പൂ​ഴി​ത്തോ​ട്. ഏ​ഴി​ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ ചെ​മ്പ​നോ​ട്, ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ മു​തു​കാ​ട്. എ​ട്ടി​ന് രാ​വി​ലെ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ ക​ല്ലാ​നോ​ട്, ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ക​ട്ടി​പ്പാ​റ. ഒ​ന്പ​തി​ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ ച​മ​ൽ, ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ക​ണ്ണ​പ്പ​ൻ കു​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ര്യ​ട​നം ന​ട​ത്തു​ക.