ഓ​പ്പ​ൺ സ്കൂ​ൾ ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സ്

12:53 AM Nov 04, 2018 | Deepika.com
തി​രു​വ​മ്പാ​ടി: സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​രീ​ക്ഷാ റ​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ ഓ​പ്പ​ൺ സ്കൂ​ൾ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥിക​ൾ​ക്കു​ള്ള ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സു​ക​ൾ ആ​റി​ന് സ്കൂ​ളി​ൽ ന​ട​ക്കു​ന്നു. രാ​വി​ലെ 9.30 ന് ​വി​ദ്യാ​ർ​ഥി​ക​ൾ കു​ട്ടി​ക​ൾ ഐ​ഡി കാ​ർ​ഡു​മാ​യി എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് പ്രി​ൻ​സി​പ്പാ​ൽ അ​റി​യി​ച്ചു.

ന​വോ​ത്ഥാ​ന സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു

കൂ​രാ​ച്ചു​ണ്ട്: സി​പി​എം കൂ​രാ​ച്ചു​ണ്ട് ലോ​ക്ക​ൽ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​വോ​ത്ഥാ​ന സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ ക​മ്മ​റ്റി​യം​ഗം കെ.​ടി. കു​ഞ്ഞി​ക്ക​ണ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വി.​ജെ. സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​സ്മാ​യി​ൽ കു​റു​മ്പൊ​യി​ൽ, ജോ​സ് ചെ​രി​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.