തൊ​ഴി​ലു​റ​പ്പ് സ​മ​യം ഒ​ന്പ​ത് മു​ത​ൽ മൂ​ന്നുവ​രെ​യാ​ക്ക​ണം: മ​ഹി​ളാ കോ​ൺ​ഗ്ര​സ്

12:14 AM Nov 03, 2018 | Deepika.com
പേ​രാ​മ്പ്ര: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​യ​ക്ര​മം ഇ​ട​വേ​ള കു​റ​ച്ച് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ മൂ​ന്ന് വരെ​യാ​ക്കി ഉ​ത്ത​ര​വി​റ​ക്ക​മെ​ന്ന് മ​ഹി​ളാ കോ​ൺ​ഗ്ര​സ് പേ​രാ​മ്പ്ര മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
പു​തി​യ ഉ​ത്ത​ര​വ് നി​ല​നി​ൽ വ​രു​ന്ന​ത് വ​രെ നി​ല​വി​ലു​ള്ള ഒ​ന്പ​ത് മു​ത​ൽ അ​ഞ്ച് വ​രെ​യു​ള്ള സ​മ​യ​ക്ര​മം ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​വ​ണ​മെ​ന്ന് ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു . ജി ​ല്ലാ സെ​ക്ര​ട്ട​റി വി. ​ആ​ലി​സ് മ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് മി​നി വ​ട്ട​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ജാ​നു, ര​തി രാ​ജീ​വ്, എ​ൻ. സി​ന്ധു, എ. ​രാ​ധ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.